നല്ലൊരു കോഫി ബീൻ നിർദ്ദേശിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്, കാരണം നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടങ്ങളും രുചികളും വ്യത്യസ്തമാണ്. എനിക്ക് ഇഷ്ടപ്പെടുന്നത് മറ്റൊരാൾക്കും ഇഷ്ടപ്പെടണം എന്ന നിർബന്ധമില്ല എന്ന യാഥാർത്ഥ്യം ഉൾക്കൊണ്ടാണ് ഞാൻ ഈ കുറിപ്പ് എഴുതുന്നത്....
ഫ്രഞ്ച് പ്രസിൽ ഉപയോഗിക്കാൻ വേണ്ടിയുള്ള കോഫി ബീൻ സജഷൻ
read more